സന്ദർശക വിസയിൽ ദുബായിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി അപകടത്തിൽ മരിച്ചു.
കോഴിക്കോട് :സന്ദർശക വിസയിൽ ദുബായിലെത്തിയ യുവാവ് അപകടത്തിൽ മരിച്ചു.വെള്ളിപ്പറമ്പ് (6/2)വിരുപ്പിൽ മുനീർ
( വിച്ചി ) ആയിശ ദമ്പതികളുടെ മകൻ മുഹമ്മദ് മിഷാൽ ( 19) ആണ് മരിച്ചത്. ബിൽഡിങ്ങിന് മുകളിൽ നിന്ന് താഴെക്ക് വീഴുകയായിരുന്നു.
രണ്ട്സഹോദരിമാരുണ്ട്.
മയ്യത്ത്നാട്ടിലെത്തിക്കാനുള്ള
നടപടിക്രമങ്ങൾ നടക്കു ന്നുണ്ട്.

