ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു.

ബംഗളുരു : ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു

ഭാരത്  നഗറിൽ നടന്ന അപകടത്തിൽ വയനാട് സുൽത്താൻബത്തേരി കൊളകപ്പാറ കോളനിയിലെ അച്ചാർ പറമ്പിൽ റോയി കുര്യാക്കോസിന്റെയും മേഴ്സിയുടെയും മകൻ ഡിയോൺ റോയ് (23 )ആണ് മരിച്ചത്.അവസാന വർഷ വിദ്യാർഥിയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *