എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡണ്ട് രാമനാട്ടുകര ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

രാമനാട്ടുകര : എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡണ്ടും  ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര ഡോ. അബൂബക്കർ ഹാജി (87) അന്തരിച്ചു.

മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.ഭാര്യ: പരേതയായ ഖദീജ
മക്കൾ: ഡോ. ഔസാഫ് അഹ്സൻ, അഫ്താബ് അഹ്മദ്, റമീസ
മരുമക്കൾ: റസീന മണിപ്പാൽ, ഹഷീറ തലശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *