മലബാർ ഗോർഡ് ഉടമ ഫൈസൽ കെ.എ. ആദിലയെയും നൂറയെയും വിളിച്ചു വരുത്തി അപമാനിച്ചു. ബിഗ് ബോസ് താരം റസ്മിൻ.

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടമ ഫൈസൽ കെ.എ ക്കെതിരെമുൻ ബിഗ് ബോസ് താരം റസ്മിൻ ബായി

മലബാർ ഗോർഡ് ഉടമ ഫൈസൽ കെ.എ. ആദിലയെയും നൂറയെയും വിളിച്ചു വരുത്തി അപമാനിച്ചു
മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവൻ എന്നും
റസ്മിൻ ഫെയ്സ് ബുക്കിൽ വിമർശിച്ചു.
കുറിപ്പിൻ്റെ പൂർണ്ണ രൂപം

“ഭയങ്കര സങ്കടകരമായിട്ടുള്ള കാര്യം രാവിലെ തന്നെ കണ്ടു.ഞങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിന് പോയിരുന്നു .ഞാൻ, എൻ്റെ സീസണിൽ ഉണ്ടായിരുന്ന നോറ,നമ്മുടെ ഈ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ആദിലയും നൂറയും.നമ്മുടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫൈസൽ ഇക്കായുടെ ഹൗസ് വാമിങ്ങിന് പോയിരുന്നു..നമ്മളെ ഇങ്ങോട്ട് വിളിച്ചു ഇൻവിറ്റേഷൻ ഒക്കെ അയച്ചു.ഏകദേശം എല്ലാ മേഖലകളിലുള്ള ആൾക്കാരും അവിടെ വന്നിട്ടുണ്ടായിരുന്നു.അവിടെ ഞങ്ങളെ വളരെയധികം നല്ല രീതിയിൽ തന്നെയാണ് ട്രീറ്റ് ചെയ്തത്.നമ്മളെ കൊണ്ട് നടന്ന് നമ്മളെ എല്ലാം മേഖലയും ഒരാൾ കാണിച്ചു തരുക ഒക്കെ ചെയ്തു.അതിനൊക്കെ ഒരുപാട് ഒരുപാട് സന്തോഷം.. പക്ഷേ ഇന്ന് രാവിലെ കണ്ട ഒരു എഫ് ബി പോസ്റ്റ്,അത് ഞങ്ങൾ പോയ അവിടുത്തെ ഫൈസൽ ഇക്കയുടെ എഫ്ബി പോസ്റ്റായിരുന്നു .വേറെ ഒന്നുമല്ല..വീട്ടിൽ വിളിച്ചു വരുത്തിയിട്ട് അപമാനിക്കുക എന്നൊക്കെ പറയില്ലേ, എന്നെ അല്ല..എൻ്റെ ഫ്രണ്ട്സിനെയാണ്.. മനുഷ്യനെ മനുഷ്യനായിട്ട് കാണാൻ പറ്റാത്ത ആ *** നെ .എനിക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ഉള്ള ഒരു വ്യക്തി തന്നെയായിരുന്നു ഫൈസലിക്ക പക്ഷേ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.ആദിലയും നൂറയും എന്ന് പറയുന്ന പെൺകുട്ടികൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയത്.

വീട്ടുകാർ അവരെ എക്സപ്റ്റ് ചെയ്യുന്നില്ല. എന്ന് കരുതി അവർ എന്താണ് ചെയ്യേണ്ടത് അവര് പോയി മരിക്കണോ..?എനിക്കത് മനസ്സിലാകുന്നില്ല. പക്ഷേ ഈ ഒരു പോസ്റ്റ് കണ്ടപ്പോൾ ഭയങ്കര സങ്കടമുണ്ട്.ഞാൻ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കാനോ.. തിരുത്താനോ ആരുമല്ല പക്ഷേ മനുഷ്യനെ മനുഷ്യനായി കണ്ടു കഴിഞ്ഞാൽ അത്രയും നല്ലത്.അത്രയേ പറയാനുള്ളൂ”ആദിലയും നൂറയും മനുഷ്യരാണ് അത് ഓർത്താൽ നല്ലത

Leave a Reply

Your email address will not be published. Required fields are marked *