കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ നിര്യാതനായി.
കുറ്റിക്കാട്ടൂർ: പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ (75) നിര്യാതനായ ഭാര്യ: മൈമൂന മക്കൾ:ഖദീജ, ജംഷീല, ബുഷ്റ,അഹമ്മദ് ജസീർ,
മരുമക്കൾ: ജുബനാസ് (മുണ്ടക്കൽ) യൂനുസ് (മായനാട്)
ബുഷ്റ പരേതനായ അബ്ദുൽ മജീദ്
സഹോദരങ്ങൾ: മാമുക്കുട്ടി ,അലവി അബ്ദുറഹ്മാൻ, അബൂബക്കർ, സുലൈമാൻ, അബ്ദുള്ള, ഇത്തീമ, ഇത്തീമനമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 11.30 ന് മാണിയമ്പലം ജുമഅ മസ്ജിദിൽ

