അരീക്കോട് വാഹനം ഇടിച്ച് യുവാവ് മരിച്ചു.
അരിക്കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു അരീക്കോട് കുറ്റൂളിയിൽ വെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സൗത്ത് പുത്തലത്ത് മടത്തിപ്പാറ റസാഖിൻ്റെ മകൻ ബാദുഷയാണ് ( 28) മരിച്ചത്.
ബൈക്ക് നിർത്തി കൂൾ ബാറിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു വരുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.

