കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു.

ബംഗളുരു :കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.
ജീവനൊടുക്കിയത് ഇ.ഡി. റെയ്ഡിനിടെ. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *