‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘ താക്കോൽ ദാനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.
കുറ്റിക്കാട്ടൂർ: ‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘യാഥാർത്ഥ്യമാക്കി കുറ്റിക്കാട്ടൂർ വ്യാപാരി സമൂഹം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ നിർമിച്ചു നൽകുന്ന ടി നസ്റുദ്ദീൻ സ്മാരക ഭവനത്തിൻ്റെ താക്കോൽ ദാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും
രാജു അപ്സര ( പ്രസിഡണ്ട്, കെ.വി. വി. ഇ എസ്. കേരള )
നിർവഹിച്ചു.
ചടങ്ങിൽ മാമുക്കുട്ടി വെള്ളക്കാട്ട് ( പ്രസിഡണ്ട് കെ.വി. വി. ഇ എസ്. കുറ്റിക്കാട്ടൂർ യൂനിറ്റ്) അധ്യക്ഷത വഹിച്ചു.
സഹ പ്രവർത്തകനുള്ള
ആശാസ് ധനസഹായ വിതരണം എസ് ദേവരാജൻ (ട്രഷറർ , കെ.വി. വി. ഇ എസ്.
കേരള) ജനപ്രതിനിധികളെ ആദരിക്കൽ പി കെ ബാപ്പു ഹാജി
( പ്രസിഡണ്ട് കെ.വി. വി. ഇ എസ്. കോഴിക്കോട്) സുരക്ഷ ഇൻഷുറൻസ് ഫോം വിതരണം സുനിൽകുമാർ
( ജനറൽ സെക്രട്ടറി,കെ.വി. വി. ഇ എസ്. കോഴിക്കോട്)
ആശ്വാസ് സുരക്ഷ പദ്ധതി രണ്ടാംഘട്ട ഫോം വിതരണം എ.വി. എം കബീർ (
(ചെയർമാൻ,ആശ്വാസ് കുടുംബ സുരക്ഷ പദ്ധതി )
എന്നിവർ നിർവഹിച്ചു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു
ഫസീല ( പ്രസിഡണ്ട്,കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്) ആർ വി ജാഫർ (പ്രസിഡൻറ് പെരുവയൽ ഗ്രാമപഞ്ചായത്ത്) സംജിത്ത് ( പ്രസിഡൻറ്, കുന്നമംഗലം ഗ്രാമപഞ്ചായത്ത്)
സീന അശോകൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ആശംസകൾ നേർന്നു.
സലീം രാമനാട്ടുകര, ജിജി കെ തോമസ്, എം ബാബുമോൻ, മനാഫ് കാപ്പാട്, കെ പി മൊയ്തീൻ കോയ ഹാജി, ഷംസു എളേറ്റിൽ

ഹബീബ് റെയിൻബോ
( ജനറൽ സെക്രട്ടറി, കെ.വി. വി. ഇ എസ്. കുറ്റിക്കാട്ടൂർ യൂനിറ്റ് )
സ്വാഗതം പറഞ്ഞു.

