കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധരൻ നിര്യാതനായി.
കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധര (91 നിര്യാതനായി.
ഭാര്യ വിലാസിനി ( മാളു) മക്കൾ സുരേഷ് ബാബു, ( പ്രണവം ഹാർഡ്‌വെയർ ചെറുപ്പ ), സജീഷ് കുമാർ
മരുമകൾ സ്മിത ,സഹോദരങ്ങൾ രാഘവൻ, പരേതരായ കണ്ഠൻകുട്ടി കൃഷ്ണൻ ,മാളു , കല്യാണി ,കാര്‍ത്യാനി, കുട്ടി മാളു ,സഞ്ചയനം ചൊവ്വാഴ്ച

