ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് ൻ്റെ കോലം കത്തിച്ചു.

കുറ്റിക്കാട്ടൂർ:ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്രാജി വെ
ക്കണ മെ ന്നാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്മ ന്ത്രിയുടെ കോലം കത്തിച്ചു.

 

ആരോഗ്യ മേഖലയിൽ നിരന്തരം വീഴ്ചകൾ വന്നിട്ടും നടപടി എടുക്കാത്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്
കുറ്റിക്കാട്ടൂർ നടത്തിയ
പ്രകടനത്തിന് ശേഷമാണ് കോലം കത്തിച്ചത്. അനീഷ് പാലാട്ട്, ജുബിൻ , നവാസ് തടപ്പറമ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *