കോഴിക്കോട് മോഡേൺ ബസാറിൽ വാഹനപകടം നാല് പേർ മരിച്ചു.

കോഴിക്കോട്:
മോഡേൺ ബസാറിനടുത്ത
പി.കെ സ്റ്റീൽമുന്നിൽ കാറ് ലോറിയുമായി
കൂട്ടിയിച്ച് നാലു പേർ മരിച്ചു.
ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം
രാമനാട്ടുകാര സ്വദേശികൾ ആയ ദിനിൽ,അജീഷ്, ഫറൂക് കോളേജ് സ്വദേശി വിമൽ ശ്യാംലാൽ എന്നിവരാണ് മരിച്ചത്
ഗുരുതര പരിക്കേറ്റ ദിജിൽ
സ്വകാര്യആശുപത്രിയിൽ
ചികിത്സയിൽ

Leave a Reply

Your email address will not be published. Required fields are marked *