വി.മൈമൂന മാവൂരിൻ്റെ ഉയരെ, പെൺ സാക്ഷ്യങ്ങളും എ.കെ. മാടായിയുടെ മുഖ പുസ്തക കുറിപ്പുകളും ഷാർജയിൽ പ്രകാശനം ചെയ്തു.
ഷാർജ: 44- മത് ഷാർജ അന്താരാഷ്ട്ര പുസ്തമേളയിൽ കോഴിക്കോട് ബുക് എൻ പ്രിന്റ് പ്രസിദ്ധികരിച്ച് വി. മൈമൂന മാവൂർ എഴുതിയ
ഉയരെ, പെൺ സാക്ഷ്യങ്ങളും
എ.കെ. മാടായിയുടെ
മുഖ പുസ്തക കുറിപ്പുകൾ എന്ന പുസ്തകവും
പ്രകാശ നം ചെയ്തു.
എഴുത്തുകാരി
കെ.പി.സുധീര യുവത മാനേജർ ഹാറൂൻ കക്കാടിന് നൽകി
ഉയരെ പ്രകാശനം നിർവഹിച്ചു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലിക്ക് നൽകി
എ.കെ. മാടായിയുടെ
മുഖ പുസ്തക കുറിപ്പുകൾ
പ്രകാശനം ചെയ്തു.
കെ.എം.സി. ദുബായ് കോഴിക്കോട് ജില്ല പ്രസിഡന്റ്
കെ.പി. മുഹമ്മദ്,
ബുക് എൻ പ്രിന്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ , ഡോ.മുനീബ് മുഹമ്മദലി. അഡ്വ: മുനാഷ് മുഹമ്മദലി, ബൽ ക്കീസ് , സി.പി. ജലീൽ എന്നിവർ സംസാരിച്ചു.
ചിരന്തന ചെയർമാൻ
പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഡോ.പി.കെ. പോക്കർ .
അബ്ദു ശിവപുരം, എം.സി.എ.നാസർ, അഹമ്മദ് ശരീഫ്,
പി.ടി.യൂനുസ്, ബഷീർ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യ നേത്ത് , ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂർ (ബുക് എൻ പ്രിൻറ് ) എന്നിവർ സംസാരിച്ചു.

