മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ചു പറിച്ചു കടന്നു കളഞ്ഞു
കുറ്റിക്കാട്ടൂർ : ( കോഴിക്കോട്) മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ചു പറിച്ചു കടന്നു കളഞ്ഞ
ശനിയാഴ്ച രാത്രി കുറ്റിക്കാട്ടൂർ മാണിയമ്പലം റോഡിൽ വച്ചാണ്
കലങ്ങോട്ട് താഴം നാരായണന്റെ ഭാര്യ സുലോചനയുടെ കഴുത്തിൽ നിന്നും രണ്ടര പവൻ്റെ മാല ബലമായി പിടിച്ചു പറിച്ചത്.
കോഴിക്കോട് ഒന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് മുങ്ങുമ്പോഴാണ്
രാത്രി 8.30 ന് പിന്തുടർന്നെത്തിയ സംഘം പിറകിൽ ഇവരെ പിന്തുടർന്നാണ് കവച്ച നടത്തിയത്.
മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം നടത്തി വരുന്നു

