AI girlfriend

നീതിന്യായ വ്യവസ്ഥയിലെ അഴിമതി യെക്കുറിച്ച് പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ എൻ.സി. ആർ ടി ക്കെതിരെ കേസെടുത്ത് സുപ്രീം കോടതി.

ന്യൂഡൽഹി: എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നീതിന്യായ വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചു….

Read More

ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ    നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി.

ഭുവനേശ്വർ: കാമുകൻ വിട്ടു കൊടുത്തില്ല. വിവാഹ ശേഷം ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ    നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലെ കാന്തമാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ബൊലാംഗീർ സ്വദേശിയായ ഹരിബന്ധുവും കാന്തമൽ സ്വദേശിനിയും തമ്മിലുളള വിവാഹം നടന്നത്. വധുവിന്‍റെ വീട്ടിലെ വിവാഹചടങ്ങുകൾക്ക് ശേഷം വരനും വധുവും കുടുംബാംഗങ്ങളോടൊപ്പം മടങ്ങുന്നതിനിടെ തർഭ റോഡിലെ ബദബന്ധക്ക് സമീപം പ്രതിയുൾപ്പെടെ മൂന്നംഗസംഘം വാഹനത്തെ തടയുകയായിരുന്നു. പ്രതികൾ ഹരിബന്ധുവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വധുവിനെ ബലമായി വലിച്ച് വാഹനത്തിൽ കയറ്റി…

Read More

കാസർ ഗോഡ് തൃക്കരി പ്പൂരിൽ പതിനാറു കാരിയെ പീഡനത്തി നിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചു കാരനാണെന്ന് പോലീസ്

കാസർ​ഗോഡ്:  കാസർഗോഡ് തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചുകാരനാണെന്ന് പോലീസ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറംലോകമറിഞ്ഞത്. കേസിൽ പ്രതിയായ ബന്ധുവിൻ്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസിൽ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക…

Read More

വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസി നെതിരെ കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി:വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. രാത്രി വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു . എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ പ്രവർത്തിക്കുന്നത് . സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ പ്രതികളെയും ഇങ്ങനെ പിടികൂടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഹിൽപാലസ് എസ് എച്ച് ഒനേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും തൃപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. നിർമാതാവ് ആൻ സരിഗ ആന്‍റണിയുടെ പരാതിയിലാണ് ഇന്നലെ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പൊലീസ്…

Read More

ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ ബി.ജെ. പി. സ്ഥാനാർഥിയാകുമെന്ന് സൂചന .

കൊച്ചി: ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചിപ്പിച്ച് ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാന്‍ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്’ എന്‍എം ബാദുഷ ന്യൂസ് 18 കേരളത്തോട് പറഞ്ഞു. ബിജെപിയാണെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുറച്ച്…

Read More

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കണം.

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ്. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്കായി…

Read More

ചരിത്രനിമിഷത്തിൽ പാലക്കാട് ഡിവിഷൻ; ആദ്യ LHB തീവണ്ടി സർവീസ് തുടങ്ങി; പുതുമോടിയിൽ ചെന്നൈ മെയിലും

പാലക്കാട് : ഫെബ്രുവരി ഒന്നുമുതൽ ആദ്യ എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടി ഓടിത്തുടങ്ങിയതോടെ പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു.മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസാണ് ഒന്നാംതീയതിമുതൽ പുതിയ റേക്ക് ഉപയോഗിച്ചുള്ള സർവീസ് ആരംഭിച്ചത്. മൂന്നിന് പുലർച്ചെയോടെ കേരളത്തിലെത്തിയ ചെന്നൈ-മംഗളൂരു മെയിലിനും ഇതോടെ എൽ.എച്ച്.ബി. റേക്ക് ലഭിച്ചു. തിരിച്ചുള്ള മംഗളൂരു-ചെന്നൈ മെയിലിനും ഇന്നലെ മുതൽ പുതിയ കോച്ചുകൾ അനുവദിച്ചു.158 വർഷമായി സർവീസ് നടത്തുന്ന വണ്ടിയാണ് ചെന്നൈ മെയിൽ.ചെന്നൈ- മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് ഇന്നു…

Read More

മാര്‍ച്ചില്‍ പരീക്ഷ, മേയില്‍ ഫലം; എസ്എസ്എല്‍സി മുതല്‍ പ്ലസ് ടു വരെ: പ്രധാന തീയതികൾ

മാര്‍ച്ചില്‍ പരീക്ഷ, മേയില്‍ ഫലം; എസ്എസ്എല്‍സി മുതല്‍ പ്ലസ് ടു വരെ: പ്രധാന തീയതിള്രവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്‌.കെ. ഉമേഷ്. ചോദ്യപേപ്പര്‍ തയാറാക്കല്‍ നടപടിക്രമങ്ങള്‍ അതിന്റെ എല്ലാ ഗൗരവത്തോടെയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍ 27 വരെയും രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്…

Read More

കുറഞ്ഞും കൂടിയും സ്വർണ്ണ വില – ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

തിരുവനന്തപുരം:കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ വില ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില കുറയാന്‍ സഹായിച്ചത്. അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിലെത്തിയത് രൂപയുടെ കരുത്ത് കൂടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടു തവണയായി 4400 രൂപ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ…

Read More

‘മഴവില്ല്’ ചിത്ര രചന മത്സരവും പാരൻ്റിങ്ങും സംഘടിപ്പിച്ചു

മെഡിക്കൽ കോളേജ്: (കോഴിക്കോട്) ഭാവനകൾ വർണ്ണവും വരയുമായി കാൻവാസിലേക്ക് പകർത്തികുരുന്നുകൾ. മലർവാടി ബാല സംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മത്സരം ‘മഴവില്ല്’ കാഴ്ചകളുടെ മഴവിൽ വർണ്ണമായി വിരിഞ്ഞു

Read More