കുറഞ്ഞും കൂടിയും സ്വർണ്ണ വില – ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
തിരുവനന്തപുരം:കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ വില ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില കുറയാന്‍ സഹായിച്ചത്. അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിലെത്തിയത് രൂപയുടെ കരുത്ത് കൂടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടു തവണയായി 4400 രൂപ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ…

