വീടിൻ്റെ ജപ്തിഭീഷണി യിൽ നിന്നും രക്ഷിച്ച പാർട്ടിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് എം.കെ. മുനീർ

കോഴിക്കോട് :വീടിൻ്റെ ജപ്തിഭീഷണി യിൽ നിന്നും രക്ഷിച്ച പാർട്ടിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് എം.കെ. മുനീ എം.എൽ എ ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും മാധ്യമ പ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം വാക്കുകൾക്കതീതം…. ‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ…

Read More