എം ഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതിക അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന. പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Read More

ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ

ചെന്നൈ :ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ…

Read More

എം.ഡി. എം എ യുമായി വിമുക്തഭടനും യുവതിയു മടക്കം മൂന്ന് പേർ പിടിയി

വിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേർ പിടിയ പാലാഴി:എം.ഡി. എം. എയു മായിവിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേർ പിടിയിൽ .പാലാഴിപയ്യടി താഴം വാടക വീട്ടിൽ താമസിച്ചു വരുന്ന തൊട്ടിൽപാലം ഒറ്റപ്പിലാവുള്ളതിൽ സിഗിൻ ചന്ദ്രൻ 36/25, നല്ലളം അഫ്സത്ത് മൻസിൽ മുഹമ്മദ് ഷാഫി 26/25, കുറ്റ്യാടി മൊയിലോതറ സ്വദേശി ദിവൃ 39/25 എന്നിവരെ 8.32 ഗ്രാം MDMA യുമായി കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിനിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി. 15…

Read More

തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടർ അടക്കം ഏഴ് പേർ പിടിയിൽ.

രുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില് എം.ഡി.എം.എയും കഞ്ചാവുമായി ഏഴ് അംഗ സംഘം പിടിയിലായി. ഒരു എം.ബി.ബി.എസ് ഡോക്ടർ, ബി.ഡി.എസ് വിദ്യാർത്ഥിനി, ഐ.ടി ജീവനക്കാരൻ എന്നിവരടങ്ങിയ സംഘമാണ് പോലീസ് വലയിലായത്. തോപ്പില്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഡോ. വിഗ്നേഷ് ദത്തൻ (34) കിഴക്കേകോട്ട സ്വദേശി (എം.ബി.ബി.എസ് ഡോക്ടർ) ഹലീന (27) കൊട്ടാരക്കര സ്വദേശിനി (ബി.ഡി.എസ് വിദ്യാർത്ഥിനി) അവിനാഷ് (29) കൊല്ലം ആയൂർ സ്വദേശി (ഐ.ടി ജീവനക്കാരൻ) അസിം (29) നെടുമങ്ങാട് മണ്ണൂർക്കോണം…

Read More

കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂര്‍:  കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റി . കണ്ണൂര്‍ തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70 ഗ്രാമിൽ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്പതികളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികൾ…

Read More

ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായി.

കൊല്ലം:ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായ. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 9.30 പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നാണ് 1.5ഗ്രാം എംഡി എം എയുമായി പ്രതികളെ പിടികൂടിയത്. കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊല്ലം സിറ്റി…

Read More

ലഗേജ് നിറയെ കഞ്ചാവ്, 6.4 കോടി രൂപ വില; തായ്​ലൻഡിൽ നിന്നെത്തിയ വയനാട് സ്വദേശി നെടുമ്പാശേരിയിൽ അറസ്റ്റിൽ

കൊച്ചി | നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. തായ്‍ലൻഡിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതിന് 6.4 കോടി രൂപ വില വരും. കഞ്ചാവ് എത്തിച്ച വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്നാണ്. തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴിയാണ് അബ്ദുൾ സമദ്…

Read More

ലഹരിയിൽ അമർന്ന് കേരളം ;സംസ്ഥാനത്ത് മയക്കുമരുന്ന് കേസിൽ വൻ വർധന. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ആശങ്ക ജനകം.

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് വരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം (എൻ.ഡി.പി.എസ്) 8,622 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ 8,160 കേസുകളും 2023ൽ 8,104 കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരുന്നത്. മയക്കുമരുന്ന് കേസുകളിൽ എക്സൈസ് നടത്തിയ അറസ്റ്റുകളുടെ എണ്ണത്തിലും കേസുകളുടെ വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് വരെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 8,505 പേർ അറസ്റ്റിലായിട്ടുണ്ട്, 2024 ൽ…

Read More