മലബാർ ഗോർഡ് ഉടമ ഫൈസൽ കെ.എ. ആദിലയെയും നൂറയെയും വിളിച്ചു വരുത്തി അപമാനിച്ചു. ബിഗ് ബോസ് താരം റസ്മിൻ.
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടമ ഫൈസൽ കെ.എ ക്കെതിരെമുൻ ബിഗ് ബോസ് താരം റസ്മിൻ ബായി മലബാർ ഗോർഡ് ഉടമ ഫൈസൽ കെ.എ. ആദിലയെയും നൂറയെയും വിളിച്ചു വരുത്തി അപമാനിച്ചു മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവൻ എന്നും റസ്മിൻ ഫെയ്സ് ബുക്കിൽ വിമർശിച്ചു. കുറിപ്പിൻ്റെ പൂർണ്ണ രൂപം “ഭയങ്കര സങ്കടകരമായിട്ടുള്ള കാര്യം രാവിലെ തന്നെ കണ്ടു.ഞങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിന് പോയിരുന്നു .ഞാൻ, എൻ്റെ സീസണിൽ ഉണ്ടായിരുന്ന നോറ,നമ്മുടെ ഈ കഴിഞ്ഞ സീസണിൽ…

