ഒരുതവണ ടോൾ കടക്കാൻ 15 രൂപ, വാർഷിക പാസ്സ് എടുത്തത് 50 ലക്ഷംപേർ; പാസ് എങ്ങനെ എടുക്കാം?!, ഗുണങ്ങളും അറിയാം

ദേശീയപാതകളിൽ ആറ് മാസം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് ദേശീയപാത അതോറിറ്റി വാർഷിക ടോൾ പാസ് സംവിധാനം അവതരിപ്പിച്ചു. ഇന്ത്യയിലെ ടോൾ സംവിധാനത്തിൽ ഏറ്റവും ഹിറ്റായ സംവിധാനമായാണ് വാർഷിക ടോൾ പാസിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50 ലക്ഷം ആളുകളാണ് ഈ സംവിധാനം ഉപയോഗിച്ചത്. 26.55 കോടി രൂപയും ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. https://chat.whatsapp.com/KHoWZ5XkrkYEGL3AYDgece?mode=hqrc ദേശീയപാതയിൽ ഫാസ്‌റ്റാഗ് മുഖേന ടോൾ നൽകുന്ന കാറുകളിൽ 28-നും വാർഷിക പാസ് ഉപയോഗിച്ചും കേന്ദ്ര…

Read More

വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.

തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താൽക്കാലിക നടപടി മാത്രമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

Read More