കോഴിക്കോട് ടൗൺ എസ്ഐ ഷാ കുത്തേറ്റു

കോഴിക്കോട് :ടൗൺ എസ്ഐ ഷാഫിക്ക് കുത്തേറ്റ എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയിൽ കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്ക് ആണ് കുത്തേറ്റത്. എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയിൽ. ഹോട്ടലിലുണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗൺ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട്…

Read More

മഞ്ചേശ്വരത്ത് കന്നുകാ ലികളുമായെ ത്തിയവർക്ക് നേരെ ആക്രമണം . അഞ്ച് പേർക്കെതിരെ കേസെടുത്തു.

കാസർകോ‍ട്:മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തി ഉത്തർപ്രദേശ് സ്വദേശികൾക്ക് നേരെ ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശികളായ ഫർഹാൻ, ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന കന്നുകാലികളെ മഞ്ചേശ്വരത്ത് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രകോപിതരായ സംഘം ഫർഹാനെയും ദാവൂദിനെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റവർ ചികിത്സ…

Read More

കൊച്ചിയിലെ ആറുവയസുകാരിയുടെ മരണം, പിതാവ് പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം

കൊച്ചി:എളമക്കരയില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊല്ലപ്പെട്ട പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. പിതാവ് പവിശങ്കർ (33) മകള്‍ വാസുകിയെ (6) കൊലപ്പെടുത്തുന്നതിന് ഒരു മണിക്കൂർ മുമ്പും കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ജനുവരി 16-നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ…

Read More

24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടക വീട്ടിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇൻഡോർ:24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടകവീട്ടിലെ മുറിയില്‍ കണ്ടെത്ത. ഇന്‍ഡോറില്‍ ഇന്നലെയാണ് സംഭവം. യുവതിയുമായി ലൈംഗികബന്ധത്തിനു ശേഷം ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല നടത്തുംമുന്‍പ് യുവതിയുമായി ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് കോളജ് വാട്സാപ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ യുവതിയുടെ മുഖം കൃത്യമായി കാണാമെങ്കിലും യുവാവിന്റെ മുഖം ഇമോജികള്‍കൊണ്ട് മറച്ചിരുന്നതായും പൊലീസ് പറയുന്നു. യുവതിയു‌ടെ ആണ്‍സുഹൃത്ത് തന്നെയാണ് ഈ വിഡിയോയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി…

Read More

പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം :പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ…

Read More

കാമുകനും കാമുകിയും19-കാരിയെ വെടിവെച്ചു കൊന്നു

മുബൈ: ശിവാജി നഗറില്‍ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്ത. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന അരും കൊലയില്‍ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ പിടികൂടി. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തർക്കങ്ങളുമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്ക് പിടിയിലായ…

Read More

ഇന്ത്യയു ൾപ്പെടെ ഒമ്പത് രാജ്യങ്ങ ളിലുള്ള 89 കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ പിടിയിൽ

പാരിസ്: ലോകം ചുറ്റി പെൺകുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ അറസ്റ്റിൽ .1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ജാക്വസ് ലെവ്യൂഗിൾ എന്ന 79കാരനെയാണ് ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള 89 കുട്ടികളെ പീഡിപ്പിച്തിന് 2024ൽ പിടികൂടിയത്. കുറ്റപത്രം സമർപ്പിച്ചത് മുതൽ ലെവ്യൂഗിൾ പൊലീസ് കസ്റ്റഡിയിലാണ്. ലെവ്യൂഗിളിന്റെ ‘ഓർമക്കുറിപ്പുകൾ’ അടങ്ങിയ യുഎസ്ബി ഡ്രൈവുകളിൽ നിന്നാണ് കൗമാരക്കാരായ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി അധികാരികൾ കണ്ടെത്തിയത്. 1967നും 2022നും…

Read More

സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം: പ്രമുഖ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് കേസ്. മലയാള സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികൻ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂറി…

Read More

പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റിൽ

കൊട്ടാർക്കര : ( കൊല്ലം)പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റി. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവാണ് പിടിയിലായത്. റീൽസുകളിലൂടെ ശ്രദ്ധേയനാണ് ഇയാൾ. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മുരാരി തന്ത്രി 16കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെയാണ് മുറിക്കുപുറത്തുണ്ടായിരുന്ന അമ്മ വിവരമറിയുന്നത്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പരാതിയിൽ കേസെടുത്ത കൊല്ലം പുത്തൂർ പോലീസ് ഭരണിക്കാവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ…

Read More

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതിന് കടയുടമയെ കുത്തിക്കൊന്നു

ന്യൂഡൽഹി:മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതന്റെ പേരില്‍ ഡല്‍ഹിയില്‍ കടയുടമയോട് യുവാക്കളുടെ കൊടുംക്രൂരത. ചാര്‍ജ് ചെയ്ത് നല്‍കാത്തതിന് മൂന്ന് യുവാക്കള്‍ കടയുടമയെ കുത്തിക്കൊന്നു. വീര്‍ സിങ് എന്നയാളാണ് മരിച്ചത്. കടയിലെ ജീവനക്കാരനായ രാം കിഷനും യുവാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 31 വയസുകാരനായ യാമിന്‍, 28 വയസുകാരനായ യാസീന്‍ എന്നിവരാണ് ക്രൂരകൊലപാതകത്തിന് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്ത് തരണമെന്ന് യുവാക്കള്‍ കടയില്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ കടയുടമയായ…

Read More