AI girlfriend

മാംസ പേക്കറ്റ് സ്വന്തം വീടിനു മുമ്പിൽ കൊണ്ടു വെച്ച് കലാപത്തിന് ശ്രമിച്ച ആളെ പോലീസ് പിടികൂടി

മീററ്റ്: ( യു .പി)മാംസ പേക്കറ്റ് സ്വന്തം വീടിനു മുമ്പിൽ കൊണ്ടു വെച്ച് കലാപത്തിന് ശ്രമിച്ച ആളെ പോലീസ് പിടികൂടിഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. സ്വന്തം വീടിന് പുറത്ത് ഒരു ബാഗ് മാംസം വച്ച ശേഷം വ്യാജ പരാതിയുമായി പോലീസിനെ വിളിച്ച സംഭവത്തിൽ  പ്രതിയെ കണ്ടെത്തിയ ആശ്വാസത്തിലാണ് ഗ്രാമവാസികൾ. ദൗരല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാവിമിറ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ പുനീത് അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ വിളിച്ച് അജ്ഞാതനായ ഒരാൾ മാംസം…

Read More

ഗംഗ നദിയിലെ ഇഫ്താർ അറസ്റ്റിലായവരിൽ 8 പേർക്ക് 58 ദിവസത്തിന് ശേഷം ജാമ്യം.

ലഖ്നൊ: റമദാൻ നോമ്പെടുത്ത വർ ഗംഗ നദിക്കരയിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതിന് യോഗി ഭരണകൂടം അറസ്റ്റ് ചെയ്തവരിൽ 8 പേർക്ക് ജാമ്യം ഗംഗാ നദിയിൽ ബോട്ടിൽ ഇഫ്‌താർ നടത്തിയതിന് അറസ്റ്റിലായ 14 മുസ്‌ലിം യുവാക്കളിൽ 8 പേർക്കാണ്  അലഹ്ബാദ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ്  ഗംഗ നദിയിൽ വെച്ച് നോമ്പ് തുറന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്‌. വീഡിയോ വൈറൽ ആയതോടെ യുവമോർച്ച ജില്ലാ നേതാവ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗംഗയിൽ കോഴി…

Read More

യുപിയെ വിറപ്പിച്ച് സീരിയൽ കില്ലർ; 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങൾ; പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.

​ലഖ്‌നൗ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന സീരിയൽ കില്ലർ ഗുർപ്രീത് സിംഗിനെ പോലീസ് ഏറ്റുമുട്ടലിൽ  വധിച്ചു. പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗ് യാതൊരുവിധ മുൻപരിചയവുമില്ലാത്ത മൂന്ന് പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ​കൊലപാതക പരമ്പരയുടെ ചുരുക്കം: ​ആദ്യ കൊലപാതകം: മെയ് 10-ന് പ്രയാഗ്‌രാജിൽ നിന്നും ചന്ദൗലിയിലേക്കുള്ള യാത്രയ്ക്കിടെ മക്രു എന്ന യുവാവിനെ ട്രെയിനിൽ വെച്ച് വെടിവെച്ചു കൊന്നു. ​രണ്ടാം കൊലപാതകം: തൊട്ടടുത്ത ദിവസം ജമ്മു താവി എക്സ്പ്രസ്സിൽ വെച്ച് സമാനമായ രീതിയിൽ മറ്റൊരാളെയും…

Read More

റീൽസ് ചിത്രീകരിക്കുന്ന തിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ചു

ലഖ്നൊ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ച. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കാശിറാം ആവാസ് കോളനിയിലൊണ് സംഭവം നടന്നത്. ഇവിടത്തെ 60 അടി ഉയരമുള്ള പഴക്കമേറിയ ടാങ്കിന് മുകളിൽ അഞ്ച് കുട്ടികളാണ് കയറിയത്. ടാങ്കിന് മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഗോവണി തകർന്നതോടെ മൂന്നുപേർ താഴേക്ക് പതിക്കുകയും ഇതിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ഗോവണിയിൽ തൂങ്ങിക്കിടന്ന മറ്റ് രണ്ട്…

Read More

നിയമ വിരുദ്ധമായി മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

ലഖ്നൊ: .നിയമ വിരുദ്ധമായി മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടത. ജസ്റ്റിസ് അബ്ദുല്‍ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹരജിക്കാരൻ ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് മെമോയിൽ കേസ് നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും…

Read More

ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ബറേലി :ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്ന റായ്റെ ബറേലി റെയിൽവേ ട്രാക്കിനടുത്താണ് മദ്രസ അധ്യാപകൻ കൂടിയായ തൗസീഫ് റാസ മസ്ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിൽ വെച്ച് തൗസീഫ് ഭീകരമായി മർദിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു. ബീഹാർ കിഷൻഗഞ്ച് സ്വദേശിയായ തൗസീഫ് ബറേലിയിൽ വെച്ച് നടന്ന ഉറൂസിൽ സംബന്ധിച്ച് മടങ്ങവെയാണ് ആക്രമണം നടന്നത്. യാത്രക്കിടെ ഭാര്യ തബസ്സുമിനെ തൗസീഫ് ഫോണിൽ വിളിക്കുകയും മദ്യപന്മാരുടെ ഒരു സംഘം തന്നെ അക്രമിക്കുന്നതായി അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും…

Read More

ഡി.ജെ. ശബ്‌ദം സഹിക്കാനാവാതെ ഫാമിലെ കോഴികൾ ചത്തു, ഡിജെയ്‌ക്കെ തിരെ പരാതിയു മായി ഫാം ഉടമ

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉട. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സാബിറിന്റെ ഫാമിലെ 140 കോഴികളാണ് ചത്തത്. ഫാമിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് വിവാഹ സംഘം പോയിരുന്നു. ഈ ശബ്ദം കേട്ടാണ് തന്റെ കോഴികള്‍ ചത്തതെന്നാണ് സാബിര്‍ അലിയുടെ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 25 ന് രാത്രിയായിരുന്നു സംഭവം. അന്ന് രാത്രി പ്രദേശവാസിയായ ബബ്ബന്‍ വിശ്വകര്‍മയുടെ മകളുടെ വിവാഹഘോഷയാത്ര ഗ്രാമത്തിലൂടെ പോയിരുന്നു….

Read More

യു.പി. യിൽ മുൻ ലജിസ്റ്റീവ് കൗൺസിൽ അംഗം (എംഎൽസി )മുഹമ്മദ് ഇഖ്ബാലിൻ്റെ സ്വത്ത് കണ്ടു കെട്ടി

ലഖ്നൊ : ഹാജി ഇഖ്ബാൽ എന്നറിയപ്പെടുന്ന മുൻ ലജിസ്റ്റീവ് കൗൺസിൽ അംഗം(എംഎൽസി )മുഹമ്മദ് ഇഖ്ബാലിൻ്റ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 2.76 ബില്യൺ രൂപയുടെ സ്വത്തുക്കൾ സഹാറൻപൂരിലെ അധികാരികൾ കണ്ടുകെട്ടി. ഗുണ്ടാ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്, നിയമവിരുദ്ധമായ വരുമാനവുമായി സ്വത്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ബെഹാത്തിലെ തഹസിൽദാരെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം, സഹാറൻപൂരിലും മറ്റ് ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലുമായി ഇഖ്ബാലിനെതിരെ ഏകദേശം 50…

Read More

കൊറിയൻ ഗെയിമിന് അടിപ്പെട്ട മൂന്നു സഹോദരിമാർ ഒന്നിച്ചു ആത്മ ഹത്യ ചെയ്തു

ഗാസിയാബാദ്: കൊറിയൻ ഗെയിമിന് അടിപ്പെട്ട മൂന്നു സഹോദരിമാർ ഒന്നിച്ചു ആത്മ ഹത്യ ചെയ്ത 2026 ഫെബ്രുവരി 4 ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.വിശിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ  കെട്ടിടത്തിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, പ്രവൃത്തി ചെയ്യുന്നതിനുമുമ്പ്  സഹോദരിമാർ അവരുടെ മുറി അടച്ചിട്ടിരുന്നു.ഇവർ  വീഴുന്ന ശബ്ദം കേൾക്കുന്നതുവരെ അവരുടെ അയൽക്കാർക്ക് ദുരന്തം…

Read More

ഉത്തർ പ്രദേശിൽ ദുരഭിമാന ക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടി ക്കൊന്ന് യുവതിയുടെ കുടുംബം

മുറാദാബാദ്: ഉത്തർപ്രദേശിൽ  ദുരഭിമാനക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടിക്കൊന്ന് യുവതിയുടെ കുടുംബ ഉത്തർ പ്രദേശ് മുറാദാബാദ് സ്വദേശികളായ കാജൽ (18) മുഹമ്മദ് അർമാൻ ( 24) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കാജലിന്റെ സഹോദരങ്ങളായ സതീഷ്, റിങ്കു , രാജാറാം എന്നിവരാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി മുസ്‌ലിമിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.മൂന്ന് ദിവസമായി കാണാതായ മകനെ അന്വേഷിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെന്ന് കൊല്ലപ്പെട്ട അർമാന്റെ പിതാവ്…

Read More