ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി പട്ടിണി മരണത്തിന്ങ്ങ കീഴടങ്ങി.
ഗസ്സ :കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി പട്ടിണി മരണത്തിന്ങ്ങ കീഴടങ്ങി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കിൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ പട്ടിണി കിടന്ന് മരിച്ച ഫലസ്തീനികളുടെ ആകെ എണ്ണം 239 ആയി ഉയർന്നു, ഇതിൽ 106 കുട്ടികളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലെ റാഫയ്ക്ക് സമീപമുള്ള ഒരു സഹായ കേന്ദ്രത്തിലും പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 10 സഹായത്തിന് കാത്തിരുന്നവർ ഉൾപ്പെടെ കുറഞ്ഞത് 23 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ ജസീറയുടെ ലേഖകൻ…

