സിമി കേസ്; 18 വർഷം ജയിലിൽ കിടന്ന സിമി പ്രവർത്തകരെ വെറുതെ വിട്ടു. വിട്ടു.സിമി കുറ്റം ആരോപിതരായവരെ വെറുതെ വിട്ടു
നാഗ്പൂര്‍: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ 18 വര്‍ഷത്തിന് ശേഷം എട്ടുപേരെ വെറുതെവിട്ടു. ഷക്കീല്‍ വാര്‍സി, ഷാക്കീര്‍ അഹമദ് നാസിര്‍ അഹമദ്, മുഹമ്മദ് റെഹാന്‍ അത്തല്ലാഖാന്‍, സിയാവുര്‍ റഹ്മാന്‍ മഹ്ബൂബ് ഖാന്‍, വക്കാര്‍ ബെയ്ഗ് യൂസുഫ് ബെയ്ഗ്, ഇംതിയാസ് അഹമദ് നിസാര്‍ അഹമദ്, മുഹമ്മദ് അബ്‌റാര്‍ ആരിഫ് മുഹമ്മദ് ഖാസിം, ശെയ്ഖ് അഹമദ് ശെയ്ഖ് എന്നിവരെയാണ് നാഗ്പൂര്‍ കോടതി വെറുതെവിട്ടത്. സിമിയ്ക്ക് വേണ്ട രഹസ്യയോഗങ്ങള്‍ നടത്തിയെന്നും ലഘുലേഖകള്‍…

