കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

മാവൂർ: യു.ഡി.എഫ് അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവരിൽ വലിയൊരു വിഭാഗം സിപിഎമ്മുകാർ തന്നെ ഉള്ളതായി എം കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു. പിണറായിയുടെ ഭരണത്തിൽ എല്ലാ പ്രതീക്ഷയും
നഷ്ടപ്പെട്ട കേരള ജനത യുഡിഎഫിന്റെ തിരിച്ചുവരവിലാണ് മുഴുവൻ പ്രതീക്ഷയും അർപ്പിച്ച് കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം നിയോജകമണ്ഡലം
യുഡിഎഫ് സ്ഥാനാർഥി എം എ റസാഖ് മാസ്റ്ററുടെ പ്രചരണത്തിനായുള്ള യു.ഡി.എഫ്
തെരഞ്ഞെടുപ്പ് കൺവെൻഷൻ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്
സംസ്ഥാന ജനറൽ സെക്രട്ടറി
പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. കാരാട്ട് റസാഖ് മുഖ്യാതിഥിയായി പങ്കെടുത്തു. നേതാക്കളായഉമ്മർ പാണ്ടകശാല
എൻ സുബ്രഹ്മണ്യൻയു സി രാമൻ
കെ എ ഖാദർ മാസ്റ്റർകെ സി അബു
ചോലക്കൽ രാജേന്ദ്രൻ കെ മൂസ്സ മൗലവിദിനേശ് പെരുമണ്ണ ,എ ടി ബഷീർ,ഇ എം ജയപ്രകാശ്
കെ പി രാജശേഖരൻ കാരാട്ട് റസാക്ക് എന്നിവർ സംസാരിച്ചു.ഖാലിദ് കിളിമുണ്ട എൻ പി ഹംസ മാസ്റ്റർ
വിനോദ് പടനിലംപി മൊയ്തീൻ മാസ്റ്റർകെ കെ കോയഎ ഷിയാലി
വി പി മുഹമ്മദ് മാസ്റ്റർ
ഒ ഹുസൈൻമാങ്ങാട്ട് അബ്ദുറസാഖ്
എ കെ മുഹമ്മദലികെ എം എ റഷീദ്
എ ദനീഷ്ലാൽസി മരക്കാർ കുട്ടി
ടി പി മുഹമ്മദ്പി സി കരീം
പി അസീസ് ,പി.ടി അസീസ്,
അബ്ദുറഹ്മാൻ ഇടക്കുനി
എ പി സഫിയരാധാ ഹരിദാസ് എന്നിവർസംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *