കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതക്കും. ഇറാൻ

ടെഹ്റാൻ :കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾവിതയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാൽ, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. ലബനനിൽ സ്ഥിതി ചെയ്യുന്ന യുഎൻ സമാധാനസേനയുടെ ഓഫിസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ
മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ ഇസ്രയേലിലെ ആഷ്‌കെലോണിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായി.


ലബനനിൽ സ്ഥിതി ചെയ്യുന്ന യുഎൻ സമാധാനസേനയുടെ ഓഫിസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ ഇസ്രയേലിലെ ആഷ്‌കെലോണിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായി
ഇറാനും യുഎസും തമ്മിൽ ഒരു കരാ‍ർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *