വെള്ളിപ്പറമ്പിൽ വീട് ഇടിഞ്ഞു വീണു.
വെള്ളിപ്പറപ് : ( കോഴിക്കോട് )
കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണ
വെള്ളിപ്പറമ്പ് പുയലിൽ കാട്ടിൽ നൗഷാദ് ൻ്റെ വീടിൻ്റെ പിൻ ഭാഗമാണ് ഇടിഞുവീണത് .
ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം.
ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു . വലിയ അപകടമാണ് ഒഴിവായത്
വീടിൻ്റെ പിറക് വശത്ത് അടുക്കളയും ബാത് റൂമും അടങ്ങിയ ഭാഗമാണ് ഇടിഞ് തൊട്ടടുത്ത വീടിൻ്റെ അടുത്തേക്കാണ് വീണത്
ശബ്ദം കേട്ട് വീട്ടുകാർ വീടിൻ്റെ മുൻ ത്തേക്ക് ഓടി.
പിൻ ഭാഗത്തെ ചുറ്റു മതിലും അടക്കള ഭാഗവുമാണ് അടർന്നു വീണത് .

