മായനാട് സി എം ഉമ്മർ അന്തരിച്ചു

മായനാട് :നിലമ്പുർ സ്വദേശിയും മായനാട് ഒഴുക്കര പയ്യന വീട്ടിൽ താമസിക്കും സി എം ഉമ്മർ (91) അന്തരിച്ചു.
ഭാര്യ : മേലെ തിരുത്തിയിൽ ആമിന, മക്കൾ : കുട്ടിമോൻ, നാസർ. ജാമാതാക്കൾ: സുബൈദ, സലീന. സഹോദരങ്ങൾ: ബീരാൻ കുട്ടി, പരേതരായ അബ്ദുല്ല, ആസ്യ, ആയിഷ മയ്യത്ത് നിസ്ക്കാരം മായനാട് ജുമാ മസ്ജിദ് വൈകുന്നേരം 3 മണി.

Leave a Reply

Your email address will not be published. Required fields are marked *