ഇസ്റാഈൽ അക്രമണം;സുഹൈൽ അൽ-ഹിന്ദിയുടെ മകൻ ഹുമും അദ്ദേഹത്തിൻ്റെ സഹായിയിയും കൊല്ലപ്പെട്ടു.
ദോഹ:ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായ സുഹൈൽ അൽ-ഹിന്ദിയുടെ മകൻ ഹുമും അദ്ദേഹത്തിൻ്റെ സഹായിയിയും കൊല്ലപ്പെട്തായി അൽ ജസീറ റിപ്പോർട്ട ചെയ്തു
എന്നാൽ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ യോഗം ചേർന്ന ഖലീൽ അൽ-ഹയ്യയെയും മറ്റ് ഹമാസ് നേതാക്കളെയും വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് അൽ-ഹിന്ദി പറഞ്ഞു.
അക്രമണത്തിൽ മറ്റ് മൂന്ന് അംഗരക്ഷകരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും അൽ-ഹിന്ദി പറഞ്ഞു.എന്നാൽ ഏതെങ്കിലും തരത്തിലുള്ള ജീവൻ നഷ്ടപ്പെടുന്നത് ദാരുണമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ രക്തം ഏതൊരു പലസ്തീൻ കുട്ടിയുടെയും രക്തം പോലെയാണ്
”അദ്ദേഹം അൽ ജസീറയോട് പറഞ്ഞു

