തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ:തമിഴ്നാട്ടിലെ എണ്ണൂർ സ്ഥിതിചെയ്യുന്ന നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ ദാരുണാപകടം ഏകദേശം 30 അടി ഉയരത്തിലുള്ള നിർമാണത്തിലിരുന്ന ആർച്ച് തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ്.
..

Leave a Reply

Your email address will not be published. Required fields are marked *