ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത് , ഇസ്റാഈൽ അക്രമിച്ചു .

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത്എത്തിയതായി റിപ്പോർട്ട്
ഇവിടെ വെച്ച് ഇസ്രായേൽ സൈന്യം ആക്രമിച്ചതായി അൽജസീറ റിപ്പോർട്ട്  യ്തു.

ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിനായി സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കപ്പലുകൾ ഫ്ലോട്ടില്ലയുമായി യാത്ര ചെയ്യുന്നുണ്ട്, അതേസമയം തുർക്കിയിൽ നിന്നുള്ള ഡ്രോണുകൾഏതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യത നിരീക്ഷിക്കുന്നതിനായി തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നു.
ഇതിനിടയിൽ മുമ്പ് കടന്നു പോയ പ്ലോട്ടില്ലയെ
ഇസ്രായേലി നാവിക കപ്പലുകൾ ലീഡ് ബോട്ടിനെ ലക്ഷ്യം വെച്ച് നീങ്ങുകയും ആശയവിനിമയ സംവിധാനങ്ങൾ തകർത്തതായും പറയുന്നു
കപ്പലുകളുടെ എണ്ണം കൂടുതലായതിനാൽ, ഫ്ലോട്ടില്ലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്
ഇസ്റാഈൽ നാവിക സേനക്ക് പ്രയാസം നേരിടുന്നതിനാൽ ഇസ്രായേലിന്റെ പദ്ധതിയിൽ ചില കപ്പലുകൾ കടലിൽ മുക്കുന്നതിന് തീരുമാനമുണ്ടെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കാൻ റിപ്പോർട്ട് ചെയ്തു.
പെട്രോ ഫ്ലോട്ടില്ലക്ക് നേരെയുള്ള ആക്രമണം “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ആയിരിക്കുമെന്ന്കൊളംബിയൻ നേതാവ് ഗുസ്താവോ പറഞ്ഞു.


ഇതിനിടെ ഇസ്റാഈൽ അക്രമണ ഭീഷണി ഭയന്ന്
കപ്പലിന് അകമ്പടി സേവിക്കുന്ന ഇറ്റാലിയൻ നാവികസേനയുടെ കപ്പലുകളുടെ ദൗത്യം നിർത്താൻ ഇറ്റാലിയൻ നേതാവ് ജോർജിയ മെലോണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *