പഠനത്തിന് പോയ യുവതിയെ കാണാനില്ല.
ഫറോക്ക് :മോണ്ടി സോറി ക്ലാസിന് പോയ യുവതിയെ കാണാതായതായി പരാതി. ഫറോക്ക് കരുവൻതിരുത്തി പാണോലി വീട്ടിൽ അസീബിൻ്റെ ഭാര്യ അഫ്സത്ത് (31) നെയാണ് കാണാതായത്.
ഇന്നലെ ( വ്യാഴം ) രാവിലെ പത്തിന് ഇവർ താമസിക്കുന്ന കരുവൻതിരുത്തിയിലുള്ള വീട്ടിൽ നിന്നും പന്നിയൂർക്കുളത്തെ മോണ്ടി സോറി ക്ലാസിലേക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തുടർന്ന് കാണാതാവുകയായിരുന്നു.
പോകുമ്പോൾ വെള്ളയിൽ കറുത്ത പ്രിൻ്റ് ഉള്ള ടോപ്പും കറുത്ത പാൻ്റുമാണ് ധരിച്ചിട്ടുണ്ട്.
നീല നിറത്തിലുള്ള ബാഗ് കയ്യിൽ ഉണ്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ FEROKE പോലീസ് സ്റ്റേഷനിലോ
(04952482230) താഴെ കാണുന്ന നമ്പറുകളിലോഅറിയിക്കുക. 9497947231, 8594002228

