പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻ നിരപരാധി, കേസിന് പിന്നിൽ എസ്. ഡി. പി. ഐ. ജമാഅത്തെ ഇസ് ലാമി , പ്രതിഭാഗം അഭിഭാഷകൻ.
കണ്ണൂർ: പാലത്തായി
പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ
പത്മരാജൻനിരപരാധിയെന്ന്
പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ.
കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്ന് പ്രേമരാജൻ പറഞ്ഞു.
‘ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു’ എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു’ എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

