ഗസ്സയിൽ കരാർ ലംഘിച്ച് ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു, ഇസ്രയേലിന്റെ അക്രമണത്തിൽ 28 മരണം

ഗസ്സസിറ്റി: ഗസ്സയിൽ കരാർ ലംഘിച്ച് ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു.ഗസയിൽ ഇസ്രയേലിന്റ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ സഹകരണത്തോടെ നിലവിൽ വന്ന വെടിനിറുത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യത്തെ കനത്ത ആക്രമണമാണിത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. എന്നാൽ ഗാസ ഇതിനോട് പ്രതികരിച്ചിട്ടില്ല.

[20/11, 9:58 am] rahmanktkr: ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു
ഗാസയിൽ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ സഹകരണത്തോടെ നിലവിൽ വന്ന വെടിനിറുത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യത്തെ കനത്ത ആക്രമണമാണിത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ സൗദി അറേബ്യ യു.എസിൽ ട്രില്യൻ കണക്കിന് നിക്ഷേപം ഇറക്കാൻ ട്രമ്പ് മായി കരാർ ഒപ്പിട്ടു.
ഗസ്സയെ അറബ് രാജ്യങ്ങൾ ഒറ്റിക്കൊടുക്കുകകയാണെന്ന് നേരത്തെ വെളിച്ചത്ത് വന്നിരുന്നു
ഗസ്സയിലെ കരാർ ലംഘനത്തെക്കുറിച്ച് അറബ് രാജാക്കൻമാർ
മൗനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *