കുന്ദമംഗലം, പെരുമണ്ണ തിരിച്ചു പിടിച്ച് യു.ഡി. എഫ് , പെരുവയലിൽ മുഴുവൻ സീറ്റിലും ജയിച്ച് മുസ്‌ലിം ലീഗ്, പെരുവയലിൽ ബി.ജെ.പി ക്ക് സീറ്റില്ല.

­­കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം, പെരുമണ്ണ പഞ്ചായത്ത് യു.ഡി. എഫ് തിരിച്ചു പിടിച്ചു.
പെരുവയൽ പഞ്ചായത്തിൽ ഭരണം തുടർന്ന് യു.ഡി. എഫ് .
പെരുവയലിൽ ബി.ജെ. പി. രണ്ട് തവണ നില നിർത്തിയ
15-ാം വാർഡ് സി.പി.എം ൽ നിന്നും  കോൺഗ്രസിലെത്തിയ
ഷഹ്നയിലൂടെ യു.ഡി.എഫ് തിരിച്ചു പിടിച്ചു.
പെരുവയൽ പഞ്ചായത്തിൽ 24 ൽ 15 സീറ്റ് യു.ഡി.എഫ് 9 എൽ ഡി.എഫ്. നേടി. പെരുമണ്ണയിൽ 17 യു ഡി എഫ് 5 എൽ.ഡി. എഫ്.

പെരുവയൽ കക്ഷി നില
…………….
വാർഡ് –
1 അജിത് പ്രസാദ്, ( എൽ.ഡി. എഫ്)
2- മുഹമ്മദ് ജാഫർ ( യു.ഡി.എഫ്.)
3 പ്രസാദ് ( എൽ.ഡി.എഫ്)
4 വിജീഷ് ( ( എൽ.ഡി.എഫ്)
5 നിമിഷ ( എൽ.ഡി.എഫ്)
6 റംല
(യു.ഡി.എഫ്)
7 ബുഷ്റ
(യു.ഡി.എഫ്)
8 സുബിത
(യു.ഡി.എഫ്)
9 ജിതിൻ
(എൽ.ഡി.എഫ്)
10 ലത്തീഫ്
(യു.ഡി.എഫ്)
11 അനൂപ്
(എൽ .ഡി.എഫ്)
12 ഷാഹിദ
(യു.ഡി.എഫ്)
13 സുധ
(യു.ഡി.എഫ്)
14 രതീഷ്
(യു.ഡി.എഫ്)
15 ഷഹ്ന ഉണ്ണികൃഷ്ണൻ
(യു.ഡി.എഫ്)
16 സാജിദ
(യു.ഡി.എഫ്)
17 ആശിഖ്
(യു.ഡി.എഫ്)
18 പുഷ്പലത
(എൽ ഡി.എഫ്)
19 ബിജുശിവദാസ്
(യു.ഡി.എഫ്)
20 കോയമോൻ
(യു.ഡി.എഫ്)
21 കെ.ടി മിനി
(യു.ഡി.എഫ്)
22 അനീഷ് പാലാട്ട്
(യു.ഡി.എഫ്)
23 ഉഷ
( എൽ. ഡി.എഫ് )
24 കെ.ടി ജയ ശ്രീ
(യു.ഡി.എഫ്)
മത്സരിച്ച 10 സീറ്റിലും മുസ് ലിം ലീഗ് വിജയിച്ചു.

1ദീപകാം പുറത്ത്
(എൽ.ഡിഎഫ്)
2 ടി നിസാർ
(എൽ.ഡിഎഫ്)
3 അബ്ദുല്ല
നിസാർ മുതുമന
( യു.ഡിഎഫ്)
4 യു.കെ റുഹൈമത്ത്
( യു.ഡിഎഫ്)
5 നളിനി ടീച്ചർ
( യു.ഡിഎഫ്)
6 അഡ്വ.പ്രസീത
( എൽ.ഡിഎഫ്)
7 ഗീത മുല്ലപ്പള്ളി
( എൽ.ഡിഎഫ്)
8 ബിസി ടി പി
( യു.ഡിഎഫ്)
9 മിനി ടി
( എൽ.ഡിഎഫ്)
10 മനോജ്
( യു.ഡിഎഫ്)
11 ആർഎം ഉമ്മു ജമീല ( യു.ഡിഎഫ്)
12 ആമിനാബി ടീച്ചർ ( എൽ.ഡിഎഫ്)
13 എംപി അബ്ദുൽ മജീദ്
( യു.ഡിഎഫ്)
14 മുഹമ്മദ് ഫസൽ
( യു.ഡിഎഫ്)
15 എ ടി മുനീർ
( യു.ഡിഎഫ്)
16 സൗമ്യ കെപി
( എൽ ഡിഎഫ്) 17 സുബ്രഹ്മണ്യൻ
( യു.ഡിഎഫ്)
18 ആയിഷാബി
കുമ്മങ്ങൽ
( യു.ഡിഎഫ്)
19 പ്രേമരാജൻ പുത്തൻപുരയിൽ
( യു.ഡിഎഫ്)
20 രമ്യതട്ടാരിൽ
( യു.ഡിഎഫ്)
21മുഹമ്മദ് ഫായിസ് കെ പി
( യു.ഡിഎഫ്)
22 കെ.പി. രാജൻ നെടുംപറമ്പിൽ
( യു.ഡിഎഫ്)

Leave a Reply

Your email address will not be published. Required fields are marked *