റിയാദിൽ മരണപ്പെട്ട കോഴിക്കോട് പുത്തൂർ മഠം സ്വദേശി മുസ്തഫയുടെ മയ്യത്ത് നാളെ നാട്ടിലെത്തും.
പെരുമണ്ണ : ( കോഴിക്കോട്)
സന്ദർശനവിസയിൽസൗദിയിലെത്തി റിയാദിൽ മരണപ്പെട്ട കോഴിക്കോട് പുത്തൂർ മഠ സ്വദേശി പുതുക്കുടി മുസ്തഫ (55) യുടെ മയ്യത്ത് നാളെ നാട്ടിലെത്തും
ഡിസംബർ 10 നാണ് റിയാദിൽ വെച്ച് മുസ്തഫ ഹൃദയ സതംഭനം മൂലം മരിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ കരിപ്പൂർ എയർപോർട്ടിൽ എത്തും.
മയ്യത്ത് നമസ്കാരം നാളെ ( ചൊവ്വ) രാവിലെ 10 മണിക്ക് പെരുമണ്ണ ജാമിഅ ബദ് രിയ്യ ക്യാമ്പസിൽ നടക്കും.
ഭാര്യ: നിസാറ ,
മക്കൾ: മുജ്തബ , റിയാദ് ( എൻ കെ എസ് സ്റ്റോർ , ) അബ്ദുൽ ബാരിത്, ഫാത്വിമ , നിദ ,മാതാപിതാക്കൾ : ആമിന, പരേതനായ അബൂബക്കർ,സഹോദരങ്ങൾ: അശ്റഫ് , സൈഫുദ്ദീൻ , സലീം

