പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
പെരുവയൽ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു പെരുവയൽ
പഞ്ചായത്തിലെ മുതിർന്ന അംഗവും ഒന്നാം വാർഡ് മെമ്പറുമായ അജിത് പ്രസാദ്ന് റിട്ടേണിംഗ് ഓഫീസർ സജീവൻ സത്യവാചകം ചെല്ലിക്കൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 23 വാർഡുകളിലെ അംഗങ്ങൾക്ക്
അജിത്ത് പ്രസാദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മുസ്ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിൻ്റെ നാമത്തിലും സിപിഎം അംഗങ്ങൾ ദൃഢപ്രതിഞ്ജയും മറ്റുള്ളവർ ഈശ്വരനാമത്തിലും പ്രതിജ്ഞ ചൊല്ലി.
വിവിധ വാർഡുകളിലെ പാർട്ടി പ്രവർത്തകർ, നേതാക്കൾ എന്നിവർ പ്രതിഞ്ജ ചടങ്ങിന് എത്തിയിരുന്നു.
അംഗങ്ങളുടെ പേര്, വാർഡ്
…………………
ആർ.വി. ജാഫർ (പെരിങ്ങോളം – 2) എം എം പ്രസാദ് (മുണ്ടക്കൽ- 3 )
ബിനീഷ് കെ കെ (ചെറുകുളത്തൂർ 4)
നിമിഷ നമ്പോല ത്ത്
(പെരിയങ്ങാട് 5) എൻ.കെ റംല (പര്യങ്ങാട് 6)
എ.പി. ബുഷ്റ
(കോണറമ്പ് 7) സുബിത തോട്ടഞ്ചേരി
(പെരുവയൽ 8)
ജിതിൻ വിളക്കുമാടത്തിൽ (കായലം 9)പുല്ലിൽ അബ്ദുല്ലത്തീഫ്
(പള്ളിത്താഴം 10)
പിജി അനൂപ് (കല്ലേരി 11 )
ഷാഹിന ടീച്ചർ (പൂവാട്ടുപറമ്പ് 12) രതീഷ് കുമാർ (അലുവുംപിലാക്കൽ 13) സുധ റബീഷ് (ആനക്കുഴി
ക്കര 14 )
ഷാനകൃഷ്ണദാസ് (തടപ്പറമ്പ് 15 )
കെ ടി സാജിത
(മയൂരം കുന്ന് 16)
എ എം ആഷിക് (പേര്യ 17)
എൻ പുഷ്പലത നാരോത്ത് (കീഴ്മാട് 18 )
ബിജു ശിവദാസൻ (വെള്ളിപറമ്പ് 19) പി എൻ മൊയ്തീൻ കോയ (വെള്ളിപറമ്പ് – അഞ്ചാം മൈൽ 20)
മിനി റോൽ
( വെള്ളിപ്പറമ്പ് ആറാം മൈൽ -21)
അനീഷ് പാലാട്ട് (അരീക്കൽ 22) ഉഷ അമ്പാടത്ത് (ഗോശാലക്കുന്ന് 23)
കെ ടി ജയശ്രീ (കുറ്റിക്കാട്ടൂർ 24)

