കുന്നമംഗലം സ്രാമ്പിയ പറമ്പിൽ റഫീഖ് നിര്യാതനായി
കുന്നമംഗലം :
കയ്യെത്തിച്ചാലിൽ പുതിയങ്ങാടി സ്രാമ്പിയ പറമ്പിൽ റഫീഖ് ( 55) നിര്യാതനായ
ഭാര്യ: സക്കീന
മക്കൾ : ഹാദിയ മുബഷിർ , ആദിൽ
മരുമകൻ’ സലാം പുള്ളാവൂർ
മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ
9 30 ന് കുന്നമംഗലം സുന്നി ജുമാ മസ്ജിദിൽ

