സിപിഎം ബിജെപിയിലേക്ക് പാലം പണിയുകയാ ണെന്ന് യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ.
കുറ്റിക്കാട്ടൂർ: സിപിഎം ബിജെപിയിലേക്ക് പാലം പണിയുക
ണെന്ന് വനിത യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ
കുറ്റിക്കാട്ടൂർ മുസ്ലിം ലീഗ് കമ്മറ്റി പൊതാത്ത് മുഹമ്മദ് ഹാജിഅനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ജനപ്രതിനികൾക്കുള്ള സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് വ്യക്തമായതായും കോഴിക്കോട് കോർപ്പറേഷൻ തെരഞെടുപ്പിൽ അതിൻറെ ആവർത്തനമാണ് നടന്നതെന്നും അവർ പറഞ്ഞു.
ചടങ്ങിൽ എടി ബഷീർ അധ്യക്ഷത വഹിച്ചു.

എന്നിവർ സംസാരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളായ ഫാത്വിമ തഹ് ലിയ,
സീന അശോക് ,
സി കെ ഫസീല , ആർ വി ജാഫർ, അനീഷ് പാലാട്ട്, ഷാഹിന ടീച്ചർ ആഷിക് എ എം , കെ പി അബ്ബാസ്, രതീഷ് കുമാർ, സുധരബിഷ് ,ഷഹന കൃഷ്ണദാസ്,

കെ ടി സാജിത, ബിജു ശിവദാസ്, എ ടി ജയശ്രീ ,അബ്ദുള്ള നിസാർ,
രാധാ ഹരിദാസ്, ശ്രീബ പുൽകുന്നുമ്മൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു
മുജീബ് റഹ്മാൻ, മഹ്ഷൂം മാക്കിനിയാട്ട്,
സൈതലവി ,അബ്ദുറഹ്മാൻ ,ടി കെ അബൂബക്കർ,സലാം ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ പി കോയ സ്വാഗതവും എ എം എസ് അലവി നന്ദിയും പറഞ്ഞു

