‘മഴവില്ല്’ ചിത്ര രചന മത്സരവും പാരൻ്റിങ്ങും സംഘടിപ്പിച്ചു

മെഡിക്കൽ കോളേജ്: (കോഴിക്കോട്)
ഭാവനകൾ വർണ്ണവും വരയുമായി കാൻവാസിലേക്ക് പകർത്തികുരുന്നുകൾ.
മലർവാടി ബാല സംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മത്സരം ‘മഴവില്ല്’
കാഴ്ചകളുടെ മഴവിൽ വർണ്ണമായി വിരിഞ്ഞു

Dr. ഹെന്ന ഗസൽ രക്ഷിതാക്കൾക്ക് ബോധവൽക്കര രണ ക്ലാസ്സ് നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീകാന്ത് കെ. മൂർത്തി മൂല്യനിർണയം നടത്തി. പരിപാടിയിൽ GLPS ഹെഡ് മിസ്ട്രസ് ബിജി , മുഹമ്മദ് റാഫി, മമ്മദ് കോയ മാസ്റ്റർ, സലീം , ശരീഫ സൽമാൻ, ബക്കർ വെള്ളിപറമ്പ് , ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *