കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.. 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളത്ത് ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ കണ്ടെത്തിയത്. കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്.

 

Leave a Reply

Your email address will not be published. Required fields are marked *