കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിർവഹിച്ചു.

കുറ്റിക്കാട്ടൂർ :   (കോഴിക്കോട്) കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തിയുട ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ . പി.എ മുഹമ്മ് റിയാസ് ഓൺ ലൈനിൽ നിർവഹിച്ചു.

കേരളത്തിൽ ദേശീയ പാതയുടെ നവീകരണത്തിന് ഇടതു സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയെതെന്ന്
മന്ത്രി പറഞ്ഞു.
അഡ്വ പി.ടി. എ റഹീം എം. എൽ. എ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലത്ത് നിന്നും കുറ്റിക്കാട്ടുർ വഴി പന്തീരാങ്കാവ് ബൈപ്പാസിലേക്കുളള
എളുപ്പ വഴിയാണ് 2.5 കിലോമീറ്റർ ദൂരം വരുന്ന കുറ്റിക്കാട്ടൂർ മുണ്ടു പാലം റോഡ്.
ഏഴ് കോടി രൂപയാണ്
നവീകരണത്തിന്
അനുവദിച്ചത്

എക്സിക്യൂട്ടീവ് എഞ്ചിനീയർവി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.ജനപ്രതിനിധികളായ

സി കെ ഫസീല , ആർ വി. ജാഫർ , കെ പി രാജൻ ,
സീന അശോകൻ, പി ശാരുതി,
രാധാ ഹരിദാസ്, ആബിദ് അമ്പിലോളി, അനീഷ് പാലാട്ട്, എ ടി ജയശ്രീ
, കെ ടി സാജിത,
ഉഷ അമ്പലടത്ത്,
ടി നിസാർ
എൻ ടി അബ്ദുള്ള നിസാർ , തുടങ്ങിയവർ സംസാരിച്ചു
രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം മണിവർണ്ണൻ, രാജൻ ചോലക്കൽ,
എം പി സലിം, മോഹൻദാസ് ഇടവലക്കണ്ടി, വിപിൻ പി പി, ബഷീർ പി.പി, എടക്കണ്ടി മുജീബ് ,
എം ടി മാമുക്കോയ
പി കെ രഞ്ജി എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *