പൊന്നാനി ദേശീയപാതയിൽ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

പൊന്നാനി:പൊന്നാനി ദേശീയപാതയിൽ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച
പൊന്നാനി എം എ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മാലിക്കുളം പള്ളപ്രം അലിയുടെ മകൻ മുഹമ്മദ് അസ്‌ലം ( 19) പാലപ്പട്ടി ഗവ. ഹയർ സെക്കണ്ടറിയിലെ പൊന്നാനി തട്ടേക്കാനകത്ത്
ഇബ്രാഹിമിൻ്റെ മകൻ അൻസിഫ് (21 ) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിക്കാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *