പെരിയാര്‍വാലി കനാലില്‍ കൂട്ടുകാര്‍ ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.
പെരുമ്പാവൂർ:എറണാകുളം പെരുമ്പാവൂരില്‍ അശമന്നൂരില്‍
പെരിയാര്‍വാലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ
രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു
മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്സല്‍ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി എമിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവരും ചെറുകുന്നം കെഎംപി കോളജിലെ അവസാനവര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളാണ്.

