കുറ്റിക്കാട്ടൂർ ആനക്കുഴിക്കര പറക്കണ്ടിയിൽ വിജയൻ അന്തരിച്ചു

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ ആനക്കുഴിക്കര പറക്കണ്ടിയിൽ വിജയൻ (77) അന്തരിച്ച. അച്ഛൻ പരേതനായ ഗോപാലൻ, അമ്മ പരേതയായ മാളു ഭാര്യ തങ്കം മക്കൾ വിജിത, വിനോദ്, വിനീത മരുമക്കൾ അനിൽകുമാർ (നരിക്കുനി) രമേശൻ( പയ്യടി മേത്തൽ) സഹോദരങ്ങൾ രാജൻ, ലളിത, ശിവദാസൻ, സരള, സതി, പരേതരായ സത്യൻ, ബാബു, ഗൗതമൻ സംസ്ക്കാരം ചൊവ്വ  ഉച്ചക്ക് 12 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *