ബലിപെരുന്നാൾ ദിവസവും കേന്ദ്ര പൊതു അവധി ദിനവുമായ മെയ് 28ന് പൊതുപരീക്ഷ നടത്താനൊരുങ്ങി ദൽഹി യൂനിവേഴ്സിറ്റി

ന്യൂഡെൽഹി: ബലിപെരുന്നാൾ ദിവസവും കേന്ദ്ര പൊതു അവധി ദിനവുമായ മെയ് 28ന് പൊതുപരീക്ഷ നടത്താനൊരുങ്ങി ദൽഹി യൂനിവേഴ്സിറ്റി

പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്, എസ്.ഐ.ഒ, ഐസ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. പൊതുഅവധിയാണെന്ന് സർക്കുലർ വന്നിട്ടും ആയിരകണക്കിന് മുസ്‌ലിം വിദ്യാർഥികൾ പെരുന്നാൾ ആഘോഷിക്കുന്ന ദിവസമായിട്ടും പരീക്ഷ മാറ്റിവെക്കില്ലെന്ന നിലപാട് ഭരണഘടന വിരുദ്ധവും മുസ്‌ലിം വിദ്യാർഥികളോടുള്ള വെല്ലുവിളിയുമാണെന്ന് വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു.

അതേ സമയം പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ദൽഹി യൂനിവേഴ്സിറ്റിയിലെ ഒരു നിയമ വിദ്യാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *