ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച നടപടിയെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചസുപ്രീം കോടതിയുടെ ബെഞ്ചിൻ്റെ വിധിക്കെതിരെ വിമർശിച്ച് മറ്റൊരു ബെഞ്ച്. “ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ ഉത്തരവിലാണ് വിയോജിപ്പ്. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും ഉജ്ജൽ ഭുയനുമാണ് അതൃപ്തി രേഖപ്പെടുത്തിയത്. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ബി.വി നാഗരത്ന പറഞ്ഞു. ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശത്തോടും എതിർപ്പ്…

