വണ്ടൂരില്‍ മര കൊമ്പ് തലയില്‍ വീണ് ബാലികക്ക് ദാരുണാന്ത്യം
വണ്ടൂർ:വണ്ടൂരില്‍ മര കൊമ്പ് തലയില്‍ വീണ് ബാലികക്ക് ദാരുണാന്ത്യ. മൂര്‍ക്കനാട് പഞ്ചായത്തിലെ പുന്നക്കാട് താമസിക്കുന്ന ചേരങ്ങത്തൊടി സലീമിന്റെ മകള്‍ സന്‍ഹ ഫാത്തിമ (12) ആണ് മരണപ്പെട്ടത്. വളപുരം ജി.എം.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്

