വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു.

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാം നടത്തുകയായിരുന്ന അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിൽ വച്ചാണ് ഇവർക്ക് ഷോക്ക് ഏറ്റത്. സ്ഥലം ഉടമ രാവിലെ ഫാമിലെത്തിയപ്പോൾ ഇരുവരും മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *