കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ മറിഞ്ഞു വൻ ദുരന്തം ഒഴിവായി.
ഊർക്കടവ് :കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ മറിഞ്ഞു
വൻ ദുരന്തം ഒഴിവായി
പാലത്തിൻ്റെ കൈവരി തകർത്ത വാഹനം പാലത്തിലേക്ക് തന്നെ മറിയുകയായിരുന്നു.
കൈവരിയിൽ ഇടിച്ച് കാർ പുഴയിലേക്ക് വീഴാതിരുന്നത് കൊണ്ടാണ് ദുരന്തം ഒഴിവായത്.
കാറിലുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ച ഒരു മണിയോടെ യാണ് മറിഞ്ഞത്. എടവണ്ണപ്പാറയിൽ നിന്ന്കോഴിക്കോട് ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പ്പെട്ടത്
അപകടത്തിൽപ്പെട്ടത്.

