കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക. കുറ്റിക്കാട്ടൂർ ടൗണിലെ യാത്രക്കാർക്കാണ് ഈ ഗതി.

കുറ്റിക്കാട്ടൂർ: കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക കുറ്റിക്കാട്ടൂർ ടൗണിലെ
ഫുട്പാത് ലൂടെ നടക്കുന്നവർക്കാണ്
ഈ ഗതി. കുറ്റിക്കാട്ടൂർ ടൗണിലെ കിഴക്ക് ഭാഗത്താണ് ഫുട് പാത് കച്ചവടം പൊടി പൊടിക്കുന്നത്. 4 അടിയുള്ള ഫുട്പാതിൽ പകുതിയിലേറി കയ്യടക്കിയാണ് കച്ചവടം.
ബസ്റ്റോപ്പിലേക്കും മറ്റും പോകുന്ന കുട്ടികളും യാത്രക്കാരും റോഡിലിറങ്ങാതെ നടക്കാനാണ് ഈ സംവിധാനം . ഇതിനിടയിലൂടെ നടക്കാൻ കഴിയാതെ ജനം റോഡിലേക്കിറങ്ങിയാണ് നടക്കുന്നത്.
ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ ജനങ്ങൾക്ക് പരക്കെ ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *